വർഷങ്ങൾക്ക് ശേഷം പഴയ അനുക്കുട്ടി പഴയ ഇടങ്ങളിലൊക്കെ സഞ്ചരിക്കാൻ തോന്നി. ആദ്യം തന്നെ അതിനായി തെരഞ്ഞെടുത്തത് ബ്ആളോഗാണ്. പഴയ blog കാലം...
തുറന്നുവിട്ട അക്ഷരശലഭങ്ങൾ മുറിവേറ്റ് ചുറ്റും കിടന്നത് പകച്ചുകൊണ്ട് നോക്കി നിന്നു ആദ്യം..പിന്നെ പതിയെ അവയുടെ മുറിവുകൾ ഉണക്കി. അവയോരോന്നും അവൾക്ക് ചുറ്റും പതിയെ പാറിപ്പറക്കാൻ തുടങ്ങി ..
അനുക്കുട്ടി കാലിലെ കെട്ടുകളഴിച്ചു..കൈയ്യിലെ ചങ്ങലകളഴിച്ചൂ...
ഇനി കാലുകൾ ഇടറാതെ പതിയെ നടന്ന് തുടങ്ങണം..പിന്നെ കൊച്ചു ചിറകുകൾ കിളിർത്തുവരും..പാറിപ്പറക്കണം...
ലോകത്തിൻെറ മുഴുവൻ കണ്ണീരൊപ്പാൻ ആഗ്രഹിക്കുന്നവെങ്കിലും കുറഞ്ഞപക്ഷം ഞാനെൻറ കണ്ണീരൊപ്പട്ടേ..