tag:blogger.com,1999:blog-7904602139385677626.post443633493833346611..comments2023-07-21T09:21:48.102-07:00Comments on കണ്ണാടി: ക്യാഷ്യർഅനശ്വരhttp://www.blogger.com/profile/10951570815688069038noreply@blogger.comBlogger71125tag:blogger.com,1999:blog-7904602139385677626.post-9381375377255247832014-06-17T23:57:48.934-07:002014-06-17T23:57:48.934-07:00കൈകളിലൂടെ പണം ധാരാളം വന്ന് പോകുമ്പോഴും സ്വന്തം ആവശ...കൈകളിലൂടെ പണം ധാരാളം വന്ന് പോകുമ്പോഴും സ്വന്തം ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ സാധിക്കാത്ത ഗതികേട്. കഥയില്‍ പ്രത്യേകിച്ചൊന്നും പറയുന്നില്ലെങ്കിലും കമ്പിവലക്കകത്തും പുറത്തുമുള്ള കാഴ്ച്ചകള്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-50773162706396227642012-05-10T09:58:36.811-07:002012-05-10T09:58:36.811-07:00എന്തൊരു കഥയ ഇതു, ഒരു ക്യാഷ്യർ അനുഭവിക്കുന്ന ബുദ്ധി...എന്തൊരു കഥയ ഇതു, ഒരു ക്യാഷ്യർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നന്നായി അവതരിപ്പിച്ചല്ലോ….അന്ന്യൻhttps://www.blogger.com/profile/04419186865426513819noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-42041462632933536772011-07-13T12:32:36.017-07:002011-07-13T12:32:36.017-07:00കണ്ണാടിക്കൂട്ടില്‍ നിന്ന് പുറത്തേയ്ക്ക് ഒരു നോട്ടം...കണ്ണാടിക്കൂട്ടില്‍ നിന്ന് പുറത്തേയ്ക്ക് ഒരു നോട്ടം....നല്ല എഴുത്ത്.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-33506528527487347782011-07-08T09:17:04.617-07:002011-07-08T09:17:04.617-07:00ഇനിയും ഉയരങ്ങളിലേക് എത്തട്ടെ ...
വീണ്ടും അഭിനന്ദനങ...ഇനിയും ഉയരങ്ങളിലേക് എത്തട്ടെ ...
വീണ്ടും അഭിനന്ദനങള്‍ ....RIYAShttps://www.blogger.com/profile/04349934943873069215noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-57653454257756496602011-07-01T03:37:16.648-07:002011-07-01T03:37:16.648-07:00കൊള്ളാം പക്ഷെ ബാങ്കിലെ സാധാരണക്കാരായ ഉദ്വോഗസ്ഥര്ക...കൊള്ളാം പക്ഷെ ബാങ്കിലെ സാധാരണക്കാരായ ഉദ്വോഗസ്ഥര്‍ക്ക് എന്തു ചെയ്യാന്‍ പറ്റും?vanambadihttps://www.blogger.com/profile/03551838921756722490noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-33313737781380766912011-06-27T07:56:05.514-07:002011-06-27T07:56:05.514-07:00അക്ബർ:
keraladasanunni:
വരവിനും അഭിപ്രായത്തിനും ...അക്ബർ:

keraladasanunni:
വരവിനും അഭിപ്രായത്തിനും നന്ദി..

ചെറുത്: കണ്ണാടിയിലേക്ക് സ്വാഗതം..എല്ലാം വായിച്ച് പതുക്കെ പോയാൽ മതീട്ടൊ..! ഒരു തിരക്കുമില്ല...

My..C..R..A...C..K...Words:
kalavallabhan:
rarerose:
നജമത്തുല്ലൈൽ:
priyaag:
വന്നതിനും അഭിപ്രായത്തിനും thanks

riyas: കഥകൾക്ക് നല്ല വായനക്കാരൻ ഉണ്ടാവുക എന്നത് സന്തോഷം തരുന്നു..പക്ഷെ..അങ്ങിനെ ചറ പറാന്ന് എഴുതാൻ എനിക്ക് കഴിയുന്നില്ലല്ലൊ റിയാസ്....!!!

അനുപമ: ആദ്യ വരവിനു നന്ദി അനുപമാ....നല്ല അഭിപ്രായത്തിനും...

നികു കേച്ചേരി: വിശദീകരിക്കണ്ടാരുന്നു ല്ലെ? ഇനി ശ്രദ്ധിക്കാം..
മാനവധ്വനി:
അണ്ണാരക്കണ്ണൻ: thanks

krihsna priya: ബഹുമാനിക്കാൻ മാത്രം ഞാൻ ആരുമല്ല പ്രിയാ..തുറന്ന അഭിപ്രായത്തിനു നന്ദി..

lipi ranju:
vp ahmed:
khader patteppadam: നന്ദി

എന്റെ ലോകം: ഇല്ലേ മറുപടി ഇല്ല....

കുമാരൻ:
ഈ ലോകം മനോഹര.....:
ചന്തു നായർ: നല്ല അഭിപ്രായത്തിനു നന്ദി..

black memmories: ഹമ്പട ബ്ലാക്ക് മെമ്മറീസ്..കൊള്ളാലൊ dialogue..വരവിന് നന്ദി..

ഞാൻ:പണച്ചിലവില്ലാതെ ആർക്കും നിർലോഭം കൊടുക്കാൻ കഴിയുന്നതല്ലെ കമന്റ്..കൊടുക്കൂന്നെ..വില തനിയെ വന്നോളും...

പുന്നക്കാടൻ:
sabna ponnad:
faisalbabu: നില്ക്കനല്ലെ നേരമില്ലാത്തെ.ഇരുന്നൂടേ? തിരക്കിനിടയിലും എത്തി നോക്കിയതുനു നന്ദി ട്ടൊ..

ഒരു ദുബായിക്കാരൻ: നല്ല അഭിപ്രായത്തിനു നന്ദി കേട്ടൊ...അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-13929922463481586112011-06-20T02:30:13.520-07:002011-06-20T02:30:13.520-07:00അനശ്വര,
വളരെ നന്നായി കഥ പറഞ്ഞിട്ടുണ്ടുട്ടോ..ഒരു കാ...അനശ്വര,
വളരെ നന്നായി കഥ പറഞ്ഞിട്ടുണ്ടുട്ടോ..ഒരു കാഷിയരുടെ കഥ ഞാനും ആദ്യായിട്ട വായിക്കുന്നത്.."അവളുടെ കൈയിൽ നിന്നും വാങ്ങിയ നോട്ടുകൾ എണ്ണാൻ തുടങ്ങി. അഞ്ഞൂറ് രൂപാനോട്ടിന് റസിയാബീഗത്തിന്റെ നിറമാണെന്ന് എനിക്ക് തോന്നി.അവളുടെ ചുണ്ടുകൾക്ക് ആയിരം രൂപാനോട്ടിന്റെ നിറം. അവളുടെ ശബ്ദം നാണയത്തുട്ടുകളുടെ കലമ്പൽ പോലെ"..ഈ വര്‍ണ്ണനയും നന്നായി..ഒരു പെണ്ണിനെ ആരും ഇങ്ങനെ വര്‍ണ്ണിച്ചു കണ്ടില്ല !!..ഇനിയും ഇതുപോലെയുള്ള നല്ല കഥകള്‍ എഴുതുക..വീണ്ടും വരാം..പിന്നെ ദുബായിക്കാരന്റെ ലോകത്ത് വന്നു അഭിപ്രായം പറഞ്ഞതില്‍ ഹൃദയ പൂര്‍വം നന്ദി അറിയിക്കുന്നു.ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-70757718591247334852011-06-20T01:58:32.981-07:002011-06-20T01:58:32.981-07:00കഥ എഴുതുമ്പോള്‍ പലതും ശ്രദ്ധിക്കണമല്ലേ ...നില്ക്ക...കഥ എഴുതുമ്പോള്‍ പലതും ശ്രദ്ധിക്കണമല്ലേ ...നില്ക്കാന് നേരമില്ല ഞാന്‍ പോയി എന്റെ തെറ്റുകള്‍ തിരുത്തട്ടെ ......(ഇഷ്ടായ്ട്ടോ ..)ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-66356374040111997892011-06-19T03:24:14.129-07:002011-06-19T03:24:14.129-07:00നന്നായിട്ടുണ്ട്.
ആശംസകൾനന്നായിട്ടുണ്ട്.
ആശംസകൾshabnaponnadhttps://www.blogger.com/profile/09262459419791262857noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-87037253316286562432011-06-15T10:19:49.155-07:002011-06-15T10:19:49.155-07:00ഞാന്‍ കഥ വായിച്ചു.(അതൊരു വലിയ സംഭവം ഒന്നും അല്ല)
ന...ഞാന്‍ കഥ വായിച്ചു.(അതൊരു വലിയ സംഭവം ഒന്നും അല്ല)
നിങ്ങള്‍ കമന്റ് ഇട്ടതു വലിയ പാതകമാണ്. അത് കൊണ്ട് ഞാന്‍ ഈ ബ്ലോഗിനെ അറിഞ്ഞു.അതെന്റെ ഭാഗ്യം. നിങ്ങളുടെ ഭാഗ്യദോഷം. എന്ത് കൊണ്ടെന്നാല്‍ ഇനിയും എഴുതിയാല്‍ ഞാന്‍ വരും വായിക്കും അഭിപ്രായം പറയും.എന്റെ അഭിപ്രായം എന്നത് ഒരു വിലയുമില്ലാത്തതാണെന്നു എനിക്കല്ലേ അറിയൂ.
അപ്പോള്‍ വന്നപ്പോള്‍ കണ്ടത്. നല്ല പ്രമേയം നിങ്ങള്‍ കുറെ കാര്യങ്ങള്‍ മനസ്സില്‍ തട്ടത്തക്ക രീതിയില്‍ പറഞ്ഞു.ഇത് വെറുതെ പറഞ്ഞതല്ല.നിങ്ങള്‍ വരച്ചു കാട്ടിയത് മനസ്സില്‍ പതിഞ്ഞ ചിത്രങ്ങളാണ്. പക്ഷെ അതിനൊരു കഥയുടെ ഒഴുക്കില്ലാതെ പോയി (എഴുതുന്നതിന്റെ പാട് എഴുതുന്നവനെ അറിയൂ. എങ്കിലും രുചി അല്പം കുറഞ്ഞു പോയാല്‍ അമ്മയെ വരെ കുറ്റം പറയില്ലേ ഈ അമ്മയ്ക്കിതോന്നു നേരെ ചൊവ്വേ വച്ച് കൂടെ എന്ന്. എന്തിനാ ഒരു പാടും അറിയാതെ കുശാലായി കഴിക്കാന്‍).അപ്പോള്‍ അത് പോലെയാണ് കാര്യം. പിന്നെ എനിക്ക് കാഷ്യര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഞാന്‍ മാത്രം ക്യൂവില്‍ ബാക്കി നില്‍ക്കെ ഇനി ലഞ്ച് കഴിഞ്ഞിട്ട് വന്നാല്‍ മതി എന്ന് പറഞ്ഞ ഒരു സ്ത്രീ കാഷ്യറെയാണ് ഓര്‍മ്മ വരുന്നത്. ആ ഒറ്റ കാരണം കൊണ്ട് ഞാന്‍ അവരെ ജീവിതത്തില്‍ മറന്നിട്ടില്ല ഇനി മറക്കാനും ചാന്‍സ് ഇല്ല . അതാണ് മറക്കാതിരിക്കണമെങ്കില്‍ എന്ത് വേണമെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? നല്ല വായനാനുഭാവത്തിനു നന്ദി.....Njanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-48972711115562116132011-06-15T02:50:01.944-07:002011-06-15T02:50:01.944-07:00ഇതിനു കമന്റ് ഇട്ടിലേല്‍ പിന്നെ ഈതിനാ കമന്റ് ഇടുക...ഇതിനു കമന്റ് ഇട്ടിലേല്‍ പിന്നെ ഈതിനാ കമന്റ് ഇടുക !!! എന്റമ്മോ നന്നായി എഴുതി .....ഒരു ഒന്നൊന്നര എഴുത്ത് തന്നെബ്ലാക്ക് മെമ്മറീസ്https://www.blogger.com/profile/14274095900333363719noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-45751345770926061712011-06-14T01:59:14.991-07:002011-06-14T01:59:14.991-07:00അനശ്വരയുടെ കഥ വളരെ നന്നായി... ഇങ്ങനെ വ്യത്യസ്ത്ഥമാ...അനശ്വരയുടെ കഥ വളരെ നന്നായി... ഇങ്ങനെ വ്യത്യസ്ത്ഥമായ കഥകളാണ് വായനക്കാർക്ക് ആവശ്യം.. എഴുത്തിലെ മൂല്യങ്ങൾ കാണാതെ കണ്ണടച്ച് അഭിപ്രായങ്ങൾ പറയുന്ന എന്റെ പ്രീയ ബ്ലോഗ് സഹോദരങ്ങളെ നിങ്ങൾ സമയമെടുത്ത് വായിച്ചതിനു സേഷം മാത്രം അഭിപ്രായം പറയുക... എത്രസുന്ദരമായിട്ടാണ്.. ഈ കഥയിലെ വരികളൂടെ ഘടന... അല്ലയോ..കഥാകാരാ... എന്റെ പ്രണമം....വീണ്ടൂം വരാം.......ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-19930673096979062012011-06-13T02:48:40.399-07:002011-06-13T02:48:40.399-07:00iniyum varum ,insha allahiniyum varum ,insha allahSentimental idiothttps://www.blogger.com/profile/01225910578776605054noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-54331624781494339362011-06-12T23:10:36.681-07:002011-06-12T23:10:36.681-07:00കൊള്ളാം, നന്നായി എഴുതിയിട്ടുണ്ട്.കൊള്ളാം, നന്നായി എഴുതിയിട്ടുണ്ട്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-77286902929029266082011-06-12T01:07:02.389-07:002011-06-12T01:07:02.389-07:00ആദ്യമായി എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിനു ഹൃദയ പൂര്...ആദ്യമായി എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിനു ഹൃദയ പൂര്‍വം നന്ദി.

ഇത്രയും നല്ല സൃഷ്ടികള്‍ കാണാതെ പോവുമായിരുന്നു അല്ലെങ്കില്‍.
കഥ ഒത്തിരി ഇഷ്ടപ്പെട്ടു.കഥയുടെ ഒഴുക്കില്‍ പലപ്പോഴും അനാവശ്യ കൂട്ടിചെര്കലുകള്‍ വന്നത് പോലെ തോന്നി.ഒരു വലിയ ക്യാന്‍വാസ് ആണ് കഥാകൃത്ത്.ഈ ഓരോ വാചകങ്ങളും നിങ്ങളുടെ തൂലികയില്‍ ഓരോ കഥ ആയി പുനര്‍ജനിക്കാന്‍ ഉള്ള ക്യാന്‍വാസ്.ഒരു വിഷയത്തില്‍ മാത്രം ഊന്നി പറഞ്ഞാല്‍ താങ്കളുടെ കഥ ഇതിലും വായന സുഖം നല്‍കും.മനസ്സ് നിറഞ്ഞ വായന സമ്മാനിച്ചതിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

അഭിപ്രായങ്ങള്‍ ഓരോ വായനക്കാരന്റെയും അവകാശം ആണ്.അത് പോലെ തന്നെ എഴുത്ത് എഴുത്തുകാരന്റെയും.
എനിക്ക് ഒരു മറുപടി തരണ്ട എന്ന അപേക്ഷ ആണ് ഇത്.
അനശ്വരം ആവട്ടെ നിങ്ങളുടെ സൃഷ്ടികള്‍.ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-46788576338214374432011-06-10T08:17:42.079-07:002011-06-10T08:17:42.079-07:00നന്നായി എഴുതുന്നു. ഭാവുകങ്ങള്‍!നന്നായി എഴുതുന്നു. ഭാവുകങ്ങള്‍!khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-22764434331196405242011-06-10T07:20:29.625-07:002011-06-10T07:20:29.625-07:00കഥയും അഭിപ്രായങ്ങളും വായിച്ചു. കണ്ണാടി നമ്മെ എങ്ങന...കഥയും അഭിപ്രായങ്ങളും വായിച്ചു. കണ്ണാടി നമ്മെ എങ്ങനെ കാണുന്നു എന്ന് പറഞ്ഞുതന്നതിന് നന്ദി. ചുരുക്കാമായിരുന്നു എങ്കിലും .Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-34832418180440324302011-06-09T22:36:21.347-07:002011-06-09T22:36:21.347-07:00ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍ കയറിയത്.
ഒരു ക്യാഷ്യറു...ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍ കയറിയത്.
ഒരു ക്യാഷ്യറുടെ കണ്ണിലൂടെ പറഞ്ഞ കഥ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-63185070084482110902011-06-07T07:43:32.766-07:002011-06-07T07:43:32.766-07:00പ്രിയ കഥാകൃത്തേ.... എനിക്ക് താങ്കളുടെ ഈ കഥ ഇഷ്ടപ്പ...പ്രിയ കഥാകൃത്തേ.... എനിക്ക് താങ്കളുടെ ഈ കഥ ഇഷ്ടപ്പെട്ടു.. പക്ഷെ, കഥക്ക് ശേഷം ഓരോരുത്തര് ചോദിക്കുന്നതും പുലമ്പുന്നതുമായ കാര്യങ്ങള്‍ക്ക് താങ്കള്‍ മറുപടി കൊടുക്കുന്നത് കണ്ടപ്പോള്‍ സത്യത്തില്‍ താങ്കളോടുള്ള എല്ലാ ബഹുമാനവും പോയി. കഥ വിശദീകരിക്കുക എന്നത് കഥാകൃത്തിന്റെ പരാജയമാണ്. അത് സ്വയം സമ്മതിക്കുകയാണ് ഒരു നല്ല കഥ എഴുതിയ ശേഷവും താങ്കള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സ്വയം ഇത്രയേറേ ആത്മവിശ്വാസക്കുറവ് കാട്ടരുതെന്ന് അപേക്ഷ..Anonymousnoreply@blogger.comtag:blogger.com,1999:blog-7904602139385677626.post-53111308914321964952011-06-07T05:32:15.939-07:002011-06-07T05:32:15.939-07:00ഒരു നല്ല കഥ വായിച്ചു....
ഇഷ്ടായി...ഒരു നല്ല കഥ വായിച്ചു....
ഇഷ്ടായി...അണ്ണാറക്കണ്ണന്https://www.blogger.com/profile/10788314679196788889noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-44132638589571582112011-06-07T00:13:17.034-07:002011-06-07T00:13:17.034-07:00നല്ല എഴുത്തായിരുന്നു...എഴുത്ത് ഇഷ്ടപ്പെട്ടു.. ആശം...നല്ല എഴുത്തായിരുന്നു...എഴുത്ത് ഇഷ്ടപ്പെട്ടു.. ആശംസകൾ നേരുന്നു..മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-14725693883018147792011-06-04T13:50:07.429-07:002011-06-04T13:50:07.429-07:00നല്ല രീതിയിൽ കഥ പറഞ്ഞു...
വിശദീകരണം കൊടുത്തു കൊടുത...നല്ല രീതിയിൽ കഥ പറഞ്ഞു...
വിശദീകരണം കൊടുത്തു കൊടുത്ത് അവസാനം കഥ മുഴവൻ മാറ്റിയെഴുതേണ്ടിവരുമോ???നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-45006254436383417092011-05-31T04:01:26.004-07:002011-05-31T04:01:26.004-07:00പ്രിയപ്പെട്ട അനശ്വര,
മഴയില...പ്രിയപ്പെട്ട അനശ്വര,
മഴയില്‍ നനഞ്ഞ സുപ്രഭാതം!
ഒരു കാഷിയരുടെ ഒരു ദിവസത്തെ ജീവിത ശൈലി മനോഹരമായി വര്‍ണിച്ചിരിക്കുന്നു...നോട്ടുകെട്ടുകളെ ഇങ്ങിനെ ആരും ഉപമിച്ചു കണ്ടിട്ടില്ല...നന്ദ ബാങ്കിംഗ് ഫീല്‍ഡില്‍ ആയിരുന്നു..വലിയേട്ടനും,അച്ഛനും!
അപ്പോള്‍ കുറെയേറെ പരിചയമുണ്ട്.....ഈ ടെന്‍ഷന്‍ !
നന്നായി,എഴുത്ത്...രസകരമായി!
ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-68794524331400752012011-05-30T23:13:35.561-07:002011-05-30T23:13:35.561-07:00പുതിയ വായനാനുഭവം പകര്‍ന്ന
കണ്ണാടിയില്‍ നിന്ന് ...പുതിയ വായനാനുഭവം പകര്‍ന്ന
കണ്ണാടിയില്‍ നിന്ന് പുതിയ കഥ പ്രധീക്ഷികുന്നു ....RIYAShttps://www.blogger.com/profile/04349934943873069215noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-56677426647398944112011-05-30T21:16:45.431-07:002011-05-30T21:16:45.431-07:00ഈ കണ്ണാടി കൊള്ളാല്ലോ ! കാഷ്യര്ന്റെ പ്രതിച്ചായ നന...ഈ കണ്ണാടി കൊള്ളാല്ലോ ! കാഷ്യര്ന്റെ പ്രതിച്ചായ നന്നായി പകര്‍ത്തി . അതിലുപരി ഒരു മനുഷ്യന്റെ നിസ്സഹായത .priyaghttps://www.blogger.com/profile/08437975711053766468noreply@blogger.com