tag:blogger.com,1999:blog-7904602139385677626.post3531311645706239698..comments2023-07-21T09:21:48.102-07:00Comments on കണ്ണാടി: പ്രിയപ്പെട്ട മനുവേട്ടനു,അനശ്വരhttp://www.blogger.com/profile/10951570815688069038noreply@blogger.comBlogger15125tag:blogger.com,1999:blog-7904602139385677626.post-61403957503145493282015-05-25T11:13:23.936-07:002015-05-25T11:13:23.936-07:00;സമൂഹത്തിന് നേരെ തുറന്ന് പിടിക്കുന്ന
ദര്‍പ്പണമാണ്...;സമൂഹത്തിന് നേരെ തുറന്ന് പിടിക്കുന്ന
ദര്‍പ്പണമാണ് ശ്രീ മനോരാജിന്റെ ഈ പതിനഞ്ചുകഥകളും. ശവം
നാറിപൂവ്, പ്രസവിക്കാന്‍ താല്പര്യമുള്ള യുവതികളുടെശ്രദ്ധക്ക് എന്നീ കഥകളിലൂടെ സമൂഹത്തിന്റെ ജീര്‍ണ്ണതകള്‍ക്കെതിരെ ശക്തമായ ഭാഷയില്‍
പ്രതികരിക്കുകയാണ് കഥാകാരന്. വായന പൂര്‍ത്തിയാക്കുമ്പോള്‍ ഈ ജീര്‍ണ്ണതകള്‍ക്കെതിരെ
ഒരു ചെറുവിരലെങ്കിലും അനക്കാന്‍ എനിക്കും
കഴിഞ്ഞുവെങ്കില്‍ എന്ന് ഓരോ വായനക്കാരനും ഒരു നിമിഷം ചിന്തിച്ചുപോകും‘

ഈ കണ്ണാടിയിൽ കൂടി നമ്മുടെ മനോരാജ്ജിന്റെ കഥാമുഖം
മനോഹരമ്മായി കാഴ്ച്ചവെച്ചിരുക്കുകയാണ് അനശ്വര ഇവിടെ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-67594055633653779272014-12-19T22:01:53.560-08:002014-12-19T22:01:53.560-08:00ശ്ശൊ..! ഞാനിതൊന്നും വായിച്ചിട്ടില്ലെന്നേ....ഇത്രയു...ശ്ശൊ..! ഞാനിതൊന്നും വായിച്ചിട്ടില്ലെന്നേ....ഇത്രയും നേരത്തെ പോകുമെന്നറിഞ്ഞിരുന്നെങ്കില്‍ വായനാസാന്നിധ്യം നഷ്ടപ്പെടുത്തില്ലായിരുന്നു. അനുവിന്റെ കഥകളെ പരിചയപ്പെടുത്തല്‍ ഇഷ്ടായി. ഒപ്പം ഒരു നഷ്ടപ്പെടലിന്റെ വിങ്ങലും....തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-74880142530874030222014-11-25T05:21:35.252-08:002014-11-25T05:21:35.252-08:00ഒരുപാട് വൈകിയെന്നറിയാം...
എങ്കിലും...
ഞാനും വെക്കു...ഒരുപാട് വൈകിയെന്നറിയാം...
എങ്കിലും...
ഞാനും വെക്കുന്നു, ഈ രചനയുടെ ചുവട്ടിലൊരു പിടി ശോകപുഷ്പങ്ങൾ..
aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-8887792297082541792014-11-03T23:39:02.947-08:002014-11-03T23:39:02.947-08:00ഈ പുസ്തകം വായിക്കണമെന്ന് ആഗ്രഹിക്കുന്നു....ഈ പുസ്തകം വായിക്കണമെന്ന് ആഗ്രഹിക്കുന്നു....Anonymousnoreply@blogger.comtag:blogger.com,1999:blog-7904602139385677626.post-52171498400832859952014-10-29T05:03:29.460-07:002014-10-29T05:03:29.460-07:00ആദരാഞ്ജലിആദരാഞ്ജലിശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-39002203730311794262014-10-02T07:06:56.106-07:002014-10-02T07:06:56.106-07:00ആദരാഞ്ജലികള്‍..പരേതനു നിത്യ ശാന്തി നേരുന്നു...ആദരാഞ്ജലികള്‍..പരേതനു നിത്യ ശാന്തി നേരുന്നു...മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബ്https://www.blogger.com/profile/08994841869700503362noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-68882726085985117372014-10-01T05:15:56.666-07:002014-10-01T05:15:56.666-07:00അനശ്വരാ...വിരോധമില്ലെങ്കിൽ ഈ പുസ്തകാവലോകനം പുസ്തകവ...അനശ്വരാ...വിരോധമില്ലെങ്കിൽ ഈ പുസ്തകാവലോകനം പുസ്തകവിചാരത്തിലേക്ക് നൽകുമല്ലോ ? മെയ് 2014 വരെയുള്ള പോസ്റ്റുകൾ ഷെഡ്യൂൾ ചെയ്ത് വെക്കണേ മനോജേട്ടാ എന്ന് പറഞ്ഞ് ആ ബ്ലോഗിന്റെ താക്കോൾ(പാസ്സ്വേർഡ്) എന്നെ ഏൽപ്പിച്ചാണ് മനോ പിരിഞ്ഞത് :( നമുക്കവനോട് നീതി പുലർത്തേണ്ട ബാദ്ധ്യതയുണ്ട്. നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-72781787672844342322014-09-30T07:53:29.098-07:002014-09-30T07:53:29.098-07:00സ്നേഹസ്മരണകളോടെ---സ്നേഹസ്മരണകളോടെ---ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-75099560827905652012014-09-28T10:25:24.583-07:002014-09-28T10:25:24.583-07:00ആദരാഞ്ജലികള്ആദരാഞ്ജലികള്vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-43271640404940337102014-09-28T07:06:46.284-07:002014-09-28T07:06:46.284-07:00No words No words പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-11982067953057988022014-09-28T04:03:35.757-07:002014-09-28T04:03:35.757-07:00അനശ്വരയോടൊപ്പം ഞങ്ങളും പങ്കു ചേരുന്നു.അനശ്വരയോടൊപ്പം ഞങ്ങളും പങ്കു ചേരുന്നു.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-77446213766770885822014-09-27T10:43:35.518-07:002014-09-27T10:43:35.518-07:00ഭാഷക്കും, സാഹിത്യത്തിനും ഇനിയും ഒരുപാട് ബാക്കിവെച്...ഭാഷക്കും, സാഹിത്യത്തിനും ഇനിയും ഒരുപാട് ബാക്കിവെച്ചാണ് ആ വിളക്കണഞ്ഞത്. അകാലത്തിൽ പൊലിഞ്ഞ നമ്മുടെ കൂട്ടുകാരനുള്ള ആദരാഞ്ജലിയായി ഇതു വായിക്കുന്നുPradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-32738370504533154712014-09-27T09:36:43.829-07:002014-09-27T09:36:43.829-07:00ആദരാഞ്ജലികൾ...ആദരാഞ്ജലികൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-42419910122359263992014-09-27T09:06:13.534-07:002014-09-27T09:06:13.534-07:00ആദരാഞ്ജലികള്‍....നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കു...ആദരാഞ്ജലികള്‍....നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു....Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7904602139385677626.post-80778437581254873292014-09-27T03:05:01.943-07:002014-09-27T03:05:01.943-07:00ആദരാഞജലികൾആദരാഞജലികൾപട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com